നാലുപതിറ്റാണ്ടോളം സിപിഎമ്മിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ച എം പി രാജപ്പൻ മുണ്ടൂര് വത്സ, ദാസൻ തുടങ്ങിയ സിപിഎം മെമ്പർമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇന്ന്ചേർന്ന് മീറ്റിംഗിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ശ്രീകണ്ഠൻ എം പി യിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ടാണ് ഇവർ കോൺഗ്രസിലേക്ക് കടന്നുവന്നത് ഭാരവാഹികളും kpcc സെക്രട്ടറി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു