ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
ചാണ്ടി ഉമ്മന്‍ എനിക്ക് സഹോദരതുല്യനാണെ്. അദ്ദേഹവുമായി ഭിന്നതയില്ല. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ മുന്നോട്ടുവച്ച ആശങ്കകള്‍ പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത്.