വിമത സ്ഥാനാര്‍ത്ഥികളെ പുറത്താക്കി കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം.
മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉള്‍പ്പെടെ 9 പേരെയാണ് പുറത്താക്കിയത്.
എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്ബർമാരെയും പുറത്താക്കി.









