Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കോൺഗ്രസ്സിൽ തർക്കം; ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്

Palakkad News by Palakkad News
4 years ago
in CHITTUR
0
സ്ഥാനാർഥി നിർണയം : വിവേചനത്തിൽ പൊട്ടിത്തെറിച്ച് സുമേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ്സി തർക്കം; ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്

ചിറ്റൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്​ ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നിലവിലെ ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്. തുടർച്ചയായി മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് നഗരസഭ ചെയർമാനും മുൻ എം.എൽ.എ കെ. അച്യുത​െൻറ സഹോദരനുമായ കെ. മധു സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയത്.

ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനപ്രകാരം മൂന്നു തവണയിൽ കൂടുതൽ മത്സരിക്കാൻ അവസരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് കെ. മധുവിനുൾപ്പെടെ സ്ഥാനാർഥിത്വം നിഷേധിച്ചത്. എന്നാൽ, ഡി.സി.സി തീരുമാനത്തിന് വിരുദ്ധമായി പത്രിക നൽകുകയായിരുന്നു.

28ാം വാർഡിലാണ് കെ. മധു പത്രിക നൽകിയത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. എട്ട്​ സീറ്റുകൾ യൂത്ത് കോൺഗ്രസി​െൻറ വിവിധ ഭാരവാഹികൾക്ക് നൽകണമെന്ന് ആവശ്യമുയർന്നെങ്കിലും ഇത് പരിഗണിക്കാതെയാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.

ഇതിൽ പ്രതിഷേധിച്ച് എട്ട്​ വാർഡുകളിൽ വിമതർ പത്രിക സമർപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്നാണ് യൂത്ത് കോൺഗ്രസുകാർ മത്സര രംഗത്തെത്തിയത്. ഡി.സി.സി വൈസ് പ്രസിഡൻറും കെ. അച്യുത​ൻറ മകനുമായ സുമേഷ് അച്യുതനും വിമതനായി രംഗത്തുണ്ട്

Previous Post

നാലാം അങ്കത്തിന് സ്വതന്ത്ര പരിവേഷം അണിഞ്ഞ്​ വനിത നേതാവ്​

Next Post

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

Palakkad News

Palakkad News

Next Post
എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News