4 മ
മപ്ലാച്ചിമടയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാച്ചിമട സ്വദേശികളായ ഷാജു (32), ജയപ്രകാശ് (37), മണികണ്ഠൻ (27), രാമരാജ് (32) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സംഘർത്തിൽ പരിക്കേറ്റ രണ്ട് യുവമോർച്ച പ്രവർത്തകർ ചൊവ്വാഴ്ച വൈകുന്നേരവും പ്രതിയായ മണികണ്ഠൻ ഉച്ചയോടെയും ആശുപത്രിവിട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്ലാച്ചിമടയിൽ സംഘർഷമുണ്ടായത്.
ച