സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി; വാര്‍ഡ് മെമ്ബറിനെതിരെ നേതൃത്വത്തിന് പരാതി നല്കി കോണ്‍ഗ്രസ് നേതാക്കള്‍
പിരായിരി കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയായിരുന്നു സംഘർഷം. വാർഡിലെ നിലവിലെ മെമ്ബറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘർഷം. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്കി.









