ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡി.എന്‍.ബി പി.ജി പരിശീലന പരിപാടിയിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍, പ്രിന്റര്‍ & സൗണ്ട് സിസ്റ്റം വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നും ദര്‍ഘാസ് ഫോറം ലഭിക്കും. നവംബര്‍ 20 ന് ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0491-2533327.