മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗങ്ങൾസംഘടിപ്പിക്കുന്നു
കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് എ. രാമസ്വാമി ഉൽഘാടനം ചെയ്തു. പി.എസ്.അബദുൾ ഖാദർ ,എൻ ദിവാകരൻ, സി. അച്ചുതൻ, ആൻ്റണി മതിപ്പുറം,കെ.കെ.ചന്ദ്രൻ ,മാത്യു ജോസഫ്, ജോയ് ജോസഫ് ഒ.പി ഷെറീഫ് സിദ്ദീഖ് മാസ്റ്റർ, ജോയ് മുണ്ടനാടൻ മുഹമ്മദ് റാഫി, ഹരിദാസ്, എ.കെ.അലി മുത്ത്,കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്സി.എൻ ശിവദാസൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗങ്ങൾ ചേരാൻ തീരുമാനിച്ചു.കാഞ്ഞിരപ്പുഴ ഒക്ടോബർ 24 രാവിലെ 10 മണി.തച്ചമ്പാറ ഒക്ടോബർ 24 ഉച്ചയ്ക്ക് 2 മണി.കോങ്ങാട് ഒക്ടോബർ 25 രാവിലെ 10 മണി.കരിമ്പഒക്ടോബർ 25 ഉച്ചയ്ക്ക് 2 മണി.കാരാകുറുശ്ശി .ഒക്ടോബർ 25 വൈകുന്നേരം5മണി.