Friday, June 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഗാന്ധിദര്‍ശന്‍ സമിതി ഉമ്മന്‍ചാണ്ടിയെ ആദരിച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
ഗാന്ധിദര്‍ശന്‍ സമിതി ഉമ്മന്‍ചാണ്ടിയെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിചിന്തകൾ ദിനംപ്രതി കൂടുതൽ കൂടുതൽ പ്രസക്തമായ കാലത്താണ് നാമിന്ന് ജീവിക്കുന്നത്ഃ- ഉമ്മന്‍ചാണ്ടി 
പാലക്കാട്ഃ-നിയമസഭാ പ്രവേശനത്തിന്‍റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍മന്ത്രിയും സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്റര്‍ ഉമ്മന്‍ചാണ്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരവും ഉമ്മന്‍ചാണ്ടിക്ക് കെെമാറി.ഗാന്ധിചിന്തകൾ ദിനംപ്രതി കൂടുതൽ കൂടുതൽ പ്രസക്തമായ കാലത്താണ് നാമിന്ന് ജീവിക്കുന്നതെന്ന് ഗാന്ധിദര്‍ശന്‍ സമിതിയുടെ ആദരം ഏറ്റുവാങ്ങികൊണ്ട്  ഉമ്മന്‍ചാണ്ടി സംസാരിച്ചു.ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുവാനും പ്രയത്നിച്ച മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ഗാന്ധിദര്‍ശന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍ നടന്ന ചടങ്ങില്‍ ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർമാസ്റ്റർ, വൈസ് പ്രസിഡന്റ് കമ്പറനാരായണൻ, ജനറൽസെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ജി.ഹരികുമാർ, കെ.ബാലകൃഷ്ണൻ നായർ, വട്ടവിളഗോപൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ജില്ല ജയിലിന് ഹരിത കേരള മിഷൻ്റെ അഭിനന്ദനം

Next Post

ഇന്ത്യൻ ലേബർ പാർട്ടി കളക്ടറേറ്റ് ധര്‍ണ നടത്തി

Palakkad News

Palakkad News

Next Post
ഇന്ത്യൻ ലേബർ പാർട്ടി കളക്ടറേറ്റ് ധര്‍ണ നടത്തി

ഇന്ത്യൻ ലേബർ പാർട്ടി കളക്ടറേറ്റ് ധര്‍ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News