കോളേജുകൾ ഇന്ന് തുറ
കോളേജുകളിലും സർവകലാശാലാ സെന്ററുകളിലും റഗുലർ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികൾക്കുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ അതത് സർവകലാശാലകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജുകളുടെ പ്രവർത്തനം, മറ്റു ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ കോളേജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസ് നടത്തും.