പാലക്കാട്ടെ ഓക്സിജൻ ക്ഷാമമവുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടിരുന്നു .
ക്ഷാമം അനുഭവപ്പെട്ട സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലായിടങ്ങളിലും ആവശ്യത്തിന്റെ അളവ് നോക്കാതെ അവരുടെ സ്റ്റോറിംഗ് കപ്പാസിറ്റി ഫിൽ ചെയ്യാൻ ഉത്തരവ് കൊടുത്തിട്ടുണ്ട് .
നാളെ മുതൽ എല്ലാ ദിവസവും ഓക്സിജൻ ആവശ്യാനുസരണം സപ്ലൈ ചെയ്യാനുള്ള ഉത്തരവ് INOX ൽ കൊടുത്തിട്ടുണ്ടെന്നും ഓക്സിജൻ ലഭ്യത പ്രശ്നമാവാതിരിക്കാൻ എല്ലാ നടപടികളും കൈ കൊണ്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.