പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്മയി ശശാങ്ക് നാളെ ചുതലയേൽക്കും
പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്മയി ശശാങ്ക് നാളെ (ജനുവരി 21 ന്) രാവിലെ 10-ന് ചുതലയേൽക്കും.
നിലവിലെ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ലേബര്‍ കമ്മീഷണറായി നിയമിതനാകുന്ന സാഹചര്യ’ത്തിൽ അദ്ദേഹം ചുമതല കൈമാറും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്