പല്ലശ്ശന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി സ്കൂൾ കുട്ടികൾക്കായി ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി. പല്ലാവൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ നടന്ന പുസ്തക വിതരണ ചടങ്ങ് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.അശോകൻ അദ്ധ്യക്ഷനായി
ഷൈമ ടി.ഇ (ഹെഡ്മിസ്ട്രസ്സ് & നിർവ്വഹണ ഉദ്യോഗസ്ഥ ) സ്വാഗതം പറഞ്ഞു.
സി. സജില (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് )
കെ. വിജയലക്ഷ്മി (മെമ്പർ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് )
.ഡി. മനുപ്രസാദ് (മെമ്പർ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് )
വി. എം. കൃഷ്ണൻ (മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പല്ലശ്ശന ഗ്രാമപഞ്ചായത്ത്.)
എ. ഹാറൂൺമാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ & ദേശീയഅധ്യാപക അവാർഡ് ജേതാവ് )
എസ്. ജയ(പി ടിഎ പ്രസിഡന്റ് )
ബി. ഗീത ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) കെ.ശ്രീജാമോൾ , എം. ടിൻറു ഡി പ്രിയസൂന ടി.വി. പ്രമീള, എം. രജീഷ, കെ.ഗിരിജ, എ തസ്ലീമ എന്നിവർ സംസാരിച്ചു.