Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ല ജയിലിൽ “വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ല ജയിലിൽ “വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ല ജയിലിൽ “വഴികാട്ടി” ബോധവൽക്കരണ ക്ലാസ് നടത്തി.
മലമ്പുഴ: ജീവിതയാത്രയിൽ സ്വയം വഴി തെറ്റിയും മറ്റുള്ളവർ വഴിതെറ്റിച്ച് വന്നവരാണ് ജയിലിലെ തടവുകാർ .അമിത സാമ്പത്തിക ആഗ്രഹം കൊണ്ടാണ് യൂ വാക്കളിൽ പലരും മയക്കുമരുന്ന് കടത്ത് നടത്തുന്ന തെന്നും പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് -കെ.അനിൽകുമാർ
സാമൂഹ്യനീതി വകുപ്പിൻ്റെ നേർവഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല ജയിലിലെ യുവാക്കളായ തടവുകാർക്ക് വേണ്ടി ജില്ല പ്രൊബേഷൽ ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തിയ”വഴികാട്ടി” ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൂപ്രണ്ട്.ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ലക്ഷങ്ങൾ വരെ ലഭിക്കുന്ന പണിയാണ് മയക്കുമരുന്ന് കടത്ത് പക്ഷെ നാലോ അഞ്ചോ തവണ കടത്തിയാൽ പിന്നെ മയക്കുമരുന്ന് തന്നെ വർ തന്നെ ഒറ്റിക്കൊടുക്കും.പിന്നെ ജയിലും കോടതിയുമായി വർഷങ്ങളോളം ഔ വിതം തള്ളിനീക്കണമെന്നും അദ്ദേഹം ഓർപ്പിച്ചു.
ജില്ല പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ അദ്ധ്യക്ഷനായി. ജന്മനാ ആരും തന്നെ കുറ്റവാളികളാവുന്നില്ലെന്നും സാഹചര്യമാണ് കുറ്റവാളികളാക്കുന്നതെന്നും അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ലീഡ് കോളേജ് ചെയർമാൻ ഡോ: തോമ്സ് ജോർജ്ജ്, അശോക് നെന്മാറ, പ്രൊബേഷൻ ഓഫീസർ ഗ്രൈഡ്-2 – സജിത, കോ-ഓർഡിനേറ്റർ അമൃത എന്നിവർ പ്രസംഗിച്ചു.തുടർന്ന് ബോധവൽക്കരണ ക്ലാസുകളും ഉണ്ടായി

Previous Post

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

Next Post

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി ഷാഫി പറമ്പിൽ

Palakkad News

Palakkad News

Next Post
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി ഷാഫി പറമ്പിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി ഷാഫി പറമ്പിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News