Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 292 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

337 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 12) 260 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 13 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 244 പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 337 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4090 പരിശോധന നടത്തിയതിലാണ് 260 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 39 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 17 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 16 പേർ

പുതുപ്പരിയാരം സ്വദേശികൾ പത്ത് പേർ

അകത്തേത്തറ, അമ്പലപ്പാറ, കാവശ്ശേരി, പുതുശ്ശേരി സ്വദേശികൾ ഒൻപത് പേർ വീതം

ആലത്തൂർ, പറളി, വടക്കഞ്ചേരി സ്വദേശികൾ ഏഴ് പേർ വീതം

മുതുതല സ്വദേശികൾ ആറു പേർ

എരിമയൂർ, കണ്ണാടി, തരൂർ, തിരുമിറ്റക്കോട് ഓട് സ്വദേശികൾ അഞ്ച് പേർ വീതം

ചിറ്റൂർ തത്തമംഗലം, മേലാർകോട്, പട്ടാമ്പി, തേങ്കുറിശ്ശി സ്വദേശികൾ നാല് പേർ വീതം

അഗളി, അനങ്ങനടി, ചളവറ, കണ്ണമ്പ്ര, കേരളശ്ശേരി, മരുതറോഡ്, പട്ടിത്തറ, തിരുവേഗപ്പുറ സ്വദേശികൾ മൂന്ന് പേർ വീതം

മണ്ണാർക്കാട്, എലപ്പുള്ളി, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കാരാകുറുശ്ശി, കോട്ടായി, കോട്ടോപ്പാടം, കുലുക്കല്ലൂർ, ഓങ്ങല്ലൂർ, പെരുവെമ്പ്, പൂക്കോട്ടുകാവ്, പുതുക്കോട്, ശ്രീകൃഷ്ണപുരം, തെങ്കര, തൃത്താല, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ രണ്ടു പേർ വീതം

അയിലൂർ, ചാലിശ്ശേരി, കിഴക്കഞ്ചേരി, കപ്പൂർ, കൊടുമ്പ്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, മലമ്പുഴ, മങ്കര, മണ്ണൂർ, മാത്തൂർ, നല്ലേപ്പിളളി, നെന്മാറ, പരുതൂർ, പട്ടഞ്ചേരി, തൃക്കടീരി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2193 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

സമരാനുസ്മരണ യാത്രക്ക് മണ്ണാർക്കാട് സ്വീകരണം നൽകി

Next Post

കാരപ്പൊറ്റ CPIM പ്രവർത്തകന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

Palakkad News

Palakkad News

Next Post
കാരപ്പൊറ്റ CPIM പ്രവർത്തകന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

കാരപ്പൊറ്റ CPIM പ്രവർത്തകന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News