പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്ആട്ടോ – ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (CITU) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിസി.ഐ.ടി.യു.ജില്ലാ ജോ: സെക്രട്ടറിസ: എം.ഹരിദാസ് പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തുയൂണിയൻ ഡിവിഷൻ പ്രസിഡൻ്റ് ടി.പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ ഡിവിഷൻ സെക്രട്ടറി എം.അബ്ദുൾസുക്കൂർ സ്വാഗതവും കെ.അച്ച്യുതൻ നന്ദിയും പറഞ്ഞു