Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചി കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു ‘ കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല’ ഉത്പാദന ചെലവിലുണ്ടായ വൻ വർദ്ധനയാണ് കേരളത്തിലെ ഇറച്ചി കോഴി ഉത്പാദനം സ്തഭനാവസ്ഥയിലേക്ക് നീങ്ങാൻ ഇടയാക്കിയത് ‘ കഴിഞ്ഞ ഒരു മാസത്തിനിടെ 50 രൂപയോളം വർദ്ധിച്ച് ഒരു കിലോ കോഴിയുടെ വില 150 രൂപയിലെത്തി. കോഴിയിറച്ചിക്കും വില വർദ്ധിച്ച് കിലോയ്ക്ക്240 രൂപയായി. കേരളത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കോഴി വില നിയന്ത്രണം പൂർണ്ണമായും തമിഴ്നാട് ലോബിയുടെ കൈകളിലായി ‘ വിഷു, റംസാൻ എന്നിവയെലക്ഷ്യം വെച്ചാണ് മൊത്തവ്യാപാരികൾ അനിയന്ത്രിതമായി വില വർദ്ധിപ്പിച്ചത് ‘ കേരളത്തിൽ ഉത്പാദനം വർദ്ധിപ്പിച്ച് വിപണയിൽ ചലനമുണ്ടാക്കിയില്ലെങ്കിൽ ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരി കൾ പറയുന്നു ഇറച്ചിക്കോഴി കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും കച്ചവടക്കാരും കോഴിഫാം ഉടമകളും പറയുന്നു.

Previous Post

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

Next Post

മേൽപാലത്തിൽ ജലപ്രളയം.

Palakkad News

Palakkad News

Next Post
മേൽപാലത്തിൽ ജലപ്രളയം.

മേൽപാലത്തിൽ ജലപ്രളയം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News