SDPI പ്രതിഷേധം ഫലം കണ്ടു…
പ്രതിയായ CPM പ്രവർത്തകൻ ഷാനുവിനെ സംഭവം കഴിഞ് ഇത് വരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് SDPI ചാലിശ്ശേരി പഞ്ചായത്ത് കമ്മറ്റി കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പെരുമണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി..
തുടർന്ന്, വ്യാജ ചികിത്സ സഹായ അഭ്യർത്ഥന തട്ടിപ്പ് കേസിലെ പ്രതി നാഗലശ്ശേരി മാരായംകുന്നത്ത് വീട്ടില് മുഹമ്മദ് ഷനൂബിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.










