Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം

Palakkad News by Palakkad News
3 years ago
in Uncategorized
0
മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം പാലക്കാട് ജില്ലാ പ്രവർത്തക യോഗം അവശൃപ്പെട്ടു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡ്‌സ് , സ്കൂളുകളിലും, അംഗൻവാടികളിലും അധ്യാപകരുടെയും വിദൃർത്ഥികളുടെയും സുരക്ഷിതതൃം കണക്കിലെടുത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിക്കേണ്ടത് അത്യാവശൃമാണ്.
യോഗം നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് അഡ്വ. എം കെ ഗിരീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സി .എസ് .ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോമളം, ഹരിത ഭൂമി ജില്ലാ പ്രസിഡന്റ് സെയ്ദ് ,
മുഹമ്മദ് പിരായിരി , .രാജേഷ് കുത്തനുർ
PH കബീർ, കൃഷ്ണകുമാർ, ബിന്ദു സേവ്യർ, എന്നിവർ സംസാരിച്ചു.

Previous Post

ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു.

Next Post

ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.

Palakkad News

Palakkad News

Next Post
ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.

ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News