Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാതക വില വർദ്ധനവും വേതന വർദ്ധനവും കാറ്ററിംഗ് മേഖലയെ സ്തനാവസ്ഥയിലേക്ക് നയിച്ചെന്ന് കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു ‘

പ്രകൃതിദുരന്തവും കോവിഡും കാറ്ററിംഗ് മേഖലയെ തകർത്തപ്പോഴും സർക്കാർ സഹായം ലഭിച്ചില്ലെന്നും ഫിറോസ് ബാബുവാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാചക വാതകത്തിന് 500 രൂപയോളമാണ് വർദ്ധിച്ചത്. പ്രകൃതിദുരന്തവും കോവിഡും മൂലം അന്യസംസ്ഥാന തൊഴിലാളികൾ മേഖല വിട്ടതോടെ തദ്ദേശ തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെടുന്നതും പ്രതിസന്ധിയാണ് ‘ അവശ്യവസ്തുക്കളുടെ വില വർദ്ധനവും കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട് ‘ ഇന്ധന വില കുറച്ച് വിലക്കയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. കേരളത്തിലെ പ്രധാന തൊഴിൽ മേഖലയായ കാറ്ററിംഗ് മേഖലയുടെ തകർച്ച തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും ഫിറോസ് ബാബു പറഞ്ഞു ‘ ജില്ല പ്രസിഡണ്ട് കൃഷ്ണദാസ് TA, ടോപ്പ് ഇൻ ടൗൺ നടരാജൻ, ജാവിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:

Next Post

ആബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം

Palakkad News

Palakkad News

Next Post
ആബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം

ആബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News