Thursday, April 3, 2025

Uncategorized

യൂത്ത് കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ചിൽ സംഘർഷം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി പേ ലീസ് :അഭ്യന്തര മന്ത്രി രാജിവെക്കുക, പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പാലക്കാട്...

Read more

അരിയില്‍ തിരിമറി: ഉദ്യോഗസ്ഥനു സസ്പെൻഷൻ

കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ കൈയിട്ടുവാരിയ ഉദ്യോഗസ്ഥനു സസ്പെൻഷൻ. ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോയില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനെത്തിച്ച അരിയില്‍ വെട്ടിപ്പു നടത്തിയ സീനിയർ അസിസ്റ്റന്‍റ് എസ്.പ്രമോദിനെയാണു സർവീസില്‍നിന്നും സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരേ...

Read more

ആര്‍.എസ്.എസ് പാലക്കാട് ‘ബൈഠക്’ ശനിയാഴ്ച മുതൽ അ ഹല്യാ കാമ്പസിൽ

അകല്‍ച്ച മാറ്റാൻ ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ച ആർ.എസ്.എസിന്റെയും ബി.ജെ.പി അടക്കമുള്ള അനുബന്ധ സംഘടനകളുടെയും ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത്, ജനറല്‍...

Read more

ജനതാദള്‍ പ്രവർത്തകരെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു.

ജനതാദള്‍ പ്രവർത്തകരെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ...

Read more

തിരുവന്തപുരത്ത് കാണാതായ പെൺകുട്ടിയെ പാലക്കാട്നിന്ന് കണ്ടെത്തിയതായി വിവരം.

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം വിവരം. തിരുവന്തപുരത്ത് നിന്ന് അസമിലേക്കുള്ള ട്രെയിനില്‍...

Read more

ബസ് ദേഹത്ത് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ബസ് ദേഹത്ത് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കടുന്തുരുത്തി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ സംഗീത(35)യാണ് മരിച്ചത്. ഇന്നുരാവിലെ എട്ടരയ്ക്ക് യാക്കര ജങ്ഷനിലായിരുന്നു അപകടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിരുന്ന സ്വകാര്യബസിനെ...

Read more

ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ചെടിത്തൈകള്‍ എന്ന വ്യാജേന കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറല്‍...

Read more

കുഴിയില്‍ വീണ് വിമുക്തഭടൻ മരിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ വാക്കേറ്റം

പട്ടാമ്ബി നഗരത്തില്‍ റോഡ് തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. പ്രതീകാത്മക മൃതദേഹവുമായാണ് പ്രതിഷേധം. അതിനിടെ, പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് ദിവസത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍...

Read more

ശബ്ദവും മുഴക്കവും ഭൂകമ്പമായി രേഖപ്പെടുത്തിയിട്ടില്ല – ജിയോളജി വിഭാഗം

ശബ്ദവും മുഴക്കവും സിസ്മോഗ്രാഫിൽ ഭൂകമ്പമായി രേഖപ്പെടുത്തിയിട്ടില്ല - ജിയോളജി വിഭാഗം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പനമണ്ണ, ചളവറ, അലനല്ലൂർ ഭാഗങ്ങളിൽ ഉണ്ടായ ശബ്ദവും മുഴക്കവും കെ .എഫ്.ആർ.ഐയിൽ...

Read more

ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നാളെ

കായിക പ്രേമികള്‍ക്ക് ആശ്വാസമായി പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. സ്‌പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ എം.എല്‍.എ...

Read more

ജില്ലയിൽ വീണ്ടും കര്‍ഷക ആത്മഹത്യ

ജില്ലയിൽ വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ സോമന്‍ (59) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ച്‌ വായ്പ തിരിച്ചടവ് മുടങ്ങി എന്ന ആത്മഹത്യ കുറിപ്പ്...

Read more

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (07/08/2024, ഉച്ചക്ക് 2 മണിക്ക്)...

Read more

പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയില്‍ ഗതാഗത പ്രശ്നം രൂക്ഷം.

സുരക്ഷ പരിശോധന നടത്തി അടിയന്തിരമായി പാലം തുറന്നുകൊടുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ...

Read more

പാനൂരില്‍ ബോംബ് സ്ഫോടനം : പ്രതി പാലക്കാട് പിടിയിൽ

കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍. സംഭവത്തിന് ശേഷം വടകരയില്‍ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട...

Read more

ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഏഴു വയസ്സുള്ള ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000...

Read more

വൈദിക വേഷം കെട്ടി പണപ്പിരിവ് : പാലക്കാട് സ്വദേശി അറസ്റ്റിൽ

: ചികിത്സയ്ക്കായി വീടുകൾ കയറിയിറങ്ങി വ്യാജ പിരിവ് നടത്തിയ പാലക്കാട് സ്വദേശിയായ വ്യാജ വൈദികൻ പിടിയിലായി. സംശയം തോന്നിയ ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിനെ വിളിച്ചു...

Read more

Recent News