എൻഎസ്എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
March 31, 2025
കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം തിരുവേഗപുറ കൈപുറം പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബാണ് മരിച്ചത്.
Read moreഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചെണ്ടക്കോല്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. പൂരാഘോഷ കമ്മിറ്റിയിലെ റിഖാസ് (28) ആണ് അറസ്റ്റിലായത്. ചാലിശ്ശേരി മുലയംപറമ്ബത്ത് കാവ് ഉത്സവത്തിനിടെ...
Read moreപാലക്കാട് പട്ടാമ്ബിയില്‍ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയില്‍ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു...
Read moreതൃത്താലയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടത്തല്ല്. കോണ്‍ഗ്രസ് ഭരിക്കുന്ന കുമ്ബിടി സഹകരണ ബാങ്കില്‍ സാമ്ബത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. വി.ടി.ബല്‍റാമിൻ്റെ നോമിനിയെ പാലക്കാട് ഡി.സി.സി...
Read moreബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്ബി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന 8...
Read moreഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. വീഡിയോ പുറത്തു വന്നത്...
Read moreമലമ്പുഴ ഫ്ലവർ ഷോ : റിപ്പബ്ലിക് ദിനം വരെ തുടരും മലമ്പുഴ ഉദ്യാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫ്ലവർ ഷോ 'പൂക്കാലം 2025' റിപ്പബ്ലിക് ദിനം (ജനുവരി 26) വൈകിട്ട്...
Read moreജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥരെത്തി; വീട്ടിനുള്ളില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി വീട്ടമ്മ, ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം....
Read moreപാലക്കാട് വല്ലപ്പുഴയില്‍ ആറ് ദിവസം മുമ്ബ് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. നിലമ്ബൂരില്‍ നിന്ന്...
Read moreവല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്. രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും പുസ്തകം എടുക്കാനുണ്ട് എന്ന് പറഞ്ഞാണ് പോയത്....
Read moreഅമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലപ്പുഴയിലാണ് സംഭവം. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത് ഇലപ്പുള്ളി സ്വദേശിനി മുഖില (62),...
Read moreആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു വാഴക്കോട് സംസ്ഥാന പാതയില്‍ മേപ്പടം വളവിലാണ് അപകടം പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി...
Read moreഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. പഴയ കോസ്‌വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്. സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ...
Read moreകരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെപൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13)...
Read moreപട്ടാമ്പി: കഴിഞ്ഞ ദിവസം നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. 479 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 104 വോട്ടുകളുടെ...
Read moreകൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂള്‍ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഇരു ടീമുകളുടെയും...
Read more