Tuesday, April 1, 2025

OTTAPPALAM

News from in and around Ottappalam

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകല്‍ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസായിരുന്നു. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമില്‍ കത്തിക്കരിഞ്ഞ...

Read more

ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റു

ചെത്തല്ലൂർ/ ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേ റ്റു. ഷെഡ്‌ഡിൻകുന്ന് വടക്കുംപാടത്ത് സുഭാഷിണിക്കാണ് (40) പരി ക്കേറ്റത്. തിരുവാഴിയോട് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്. പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന...

Read more

ഗാനമേളയ്ക്ക് പോകുന്നത് വിലക്കി, ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മണ്ണൂരില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു .വൈകിട്ടാണ്...

Read more

ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍

പ്രതിയായ കയറമ്ബാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം...

Read more

ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ലക്കിടി നെഹ്റു കോളേജ് അധ്യാപകന് ദാരുണാന്ത്യം ഇന്ന് കാലത്താണ് സംഭവം പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ...

Read more

ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു

ഒറ്റപ്പാലത്ത് വെച്ച്‌ ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു. മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കയറമ്ബാറ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന്...

Read more

ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പന്‍കാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസന്‍ (60) ആണ് കുളത്തില്‍ വീണു...

Read more

കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

കിണർ വൃത്തിയാക്കാൻ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയിലാണ് സംഭവം .പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരീഷ് കുമാറാണ് (38) മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല്...

Read more

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. അറുപതുകാരിയായ വയോധികയെ കോതകുർശ്ശി സ്വദേശികളായ ദമ്ബതികള്‍ ചേർന്നാണ് മർദ്ദിച്ചത് മർദ്ദനത്തില്‍ അറുപത് വയസുകാരിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു. ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചുവെന്നും...

Read more

പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച്‌ വീണ യുവാവ് മരിച്ചു

ഒറ്റപ്പാലം പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിയായ സുമേഷാണ് മരിച്ചത് ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച്‌ നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തല്‍ അഴിച്ചു...

Read more

പാളം മുറിച്ചുകടക്കുമ്ബോള്‍ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2)...

Read more

വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read more

നാട്ടുകാരേയും പൊലീസിനേയും കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍

പറളിയിലായിരുന്നു സംഭവം. അഴുക്കുചാല്‍ നിർമ്മാണത്തിനായി നീക്കിയ മണ്ണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തട്ടുന്നതുമായി ബന്ധപെട്ടായിരുന്നു പ്രശ്നം. തേനൂർ കല്ലേമൂച്ചിക്കല്‍ സ്‌കൂളിന്‌ സമീപത്ത്‌ പുതിയതായി നിർമ്മിക്കുന്ന അഴുക് ചാലിലെ മണ്ണ്...

Read more

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്.

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) മ൪ദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച്‌ യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന്...

Read more

മുണ്ടൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു , സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.

മുണ്ടൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കടമ്ബഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ്. മൃതദേഹം പാലക്കാട് ജില്ലാ...

Read more

Recent News