എൻഎസ്എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
March 31, 2025
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്....
Read moreപാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കൊമ്ബത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. താഴെക്കോട്...
Read moreഅട്ടപ്പാടിയില്‍ വയറിളക്കം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്ബതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
Read moreപനയംപാടത്ത് വീണ്ടും വാഹനാപകടം. പാലക്കാട് - കോഴിക്കോട് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെകെ(37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്...
Read moreമാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അടിച്ചുകൊലപ്പെടുത്തിയത്....
Read moreപെയിന്‍റിംഗ് ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശിയായ സൈതലവിക്കാണ് സൂര്യാഘാതമേറ്റത്. . ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നിലവില്‍ 38 ഡിഗ്രിക്ക് അടുത്താണ് പാലക്കാട് ജില്ലയിലെ താപനില.
Read moreജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ അന്‍പത്തിയേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വട്ടമ്ബലം സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സംഭവം. കോടതിപടിയിലുള്ള ജിംനേഷ്യത്തില്‍ എത്തി വ്യായാമം ചെയ്യുന്നതിനിടെ...
Read moreഅട്ടപ്പാടി അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകന്‍ രഘു (36) ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രഘുവിനെ പുതൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു....
Read moreകാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരുക്ക് തച്ചമ്ബാറ മുതുകുറിശി ഉഴുന്നുപറമ്ബ് സന്തോഷിന്‍റെയും ബിൻസിയുടേയും മകള്‍ പ്രാർഥന (6) ക്കാണ് പരുക്കേറ്റത് മൂത്ത മകള്‍ കീർത്തനയെ സ്കൂള്‍ ബസില്‍...
Read moreപൊലീസിനെ ആക്രമിച്ച പ്രതിയുടെ ടവര്‍ ലൊക്കേഷൻ എത്തിയത് സിപിഐ നേതാവിന്റെ വീട്ടില്‍; സിപിഐ നേതാവും പോലീസ് തമ്മില്‍ വാക്കേറ്റം. സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പൊറ്റശ്ശേരി...
Read moreആനമൂളിക്ക് സമീപത്ത് താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍...
Read moreകുഴല്‍മന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നില്‍ കാർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ വേലിക്കാട് സ്വദേശി സാറാ ഫിലിപ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. ഭർത്താവ് ഫിലിപിനെ ഗുരുതരാവസ്ഥയില്‍...
Read moreപ്രഭാത നടത്തത്തിന് ഇറങ്ങി: ഡോക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു പ്രഭാതസവാരിക്കിറങ്ങിയ ഡോകടർ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പാലക്കാടാണ്. മരിച്ചത് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടറായ സജീവനാണ് ഇന്ന്...
Read moreകോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. മണ്ണാർക്കാട് മണലടി സ്വദേശി നജീബ്...
Read moreകോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകടം. രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയില്‍ കല്ലടി എംഇഎസ് കോളജിന്...
Read moreഅപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍...
Read more