Sunday, September 10, 2023

FESTIVALS

Festivals

അടഞ്ഞ് കിടക്കുന്ന സിനിമ സ്വപ്നങ്ങൾ

അടഞ്ഞ് കിടക്കുന്ന സിനിമ സ്വപ്നങ്ങൾ ----:മുബാറക് പുതുക്കോട് ----- : ഏത് ഒരു സംവിധായകന്റെയും  സ്വപ്നമാണ് അവന്റെ സിനിമ തീയ്യേറ്ററിൽ പ്രദർശിപ്പിക്കുക എന്നത്.  മാസങ്ങളായി കോവിഡ്മൂലം സംസ്ഥാന ...

Read more

മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

മുണ്ടൂർഓണം കേമമാക്കാൻ ഒരുങ്ങി മുണ്ടൂർ ഐആർടിസി ‘സമത’യിൽ ‘2021 ഫെസ്റ്റ്’. മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്തൈകളും കൈത്തറിതുണികളും വാങ്ങി സമോവറിലെ ചായയും കുടിച്ച്‌ ഇവിടെനിന്ന്‌ മടങ്ങാം. ‘സമത’വില്ലേജിലെ ഒന്നര...

Read more

പെരുന്നാൾവിപണി: വസ്ത്ര വ്യാപാര മേഖല ആശങ്കയിൽ

പെരുന്നാൾവിപണിയിൽ തിരിച്ചടിവസ്ത്ര വ്യാപാര മേഖല ആശങ്കയിൽ പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വസ്ത്രവ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ലോക് ഡൗണിനുശേഷം കോവിഡ് കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗം പിടിമുറുക്കുന്നത്....

Read more

ആചാര തികവോടെ കൽപ്പാത്തി രഥോത്സവത്തിന്സമാപനം

കല്പാത്തിയുടെ മനസ്സുകളിൽ ഞായറാഴ്ച പൈതൃകപ്പെരുമയുടെ ദേവരഥ സംഗമവേളയായിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ഉത്സവമൂർത്തികളെ ആചാരത്തികവോടെ എഴുന്നള്ളിച്ച് ദേവരഥസംഗമവും കൂടിക്കാഴ്ചയുമല്ലാതെ രഥോത്സവം അവസാന ചടങ്ങുകളിലേക്കെത്തിയപ്പോൾ അഗ്രഹാരം പ്രാർഥനയിൽ പുതിയകല്പാത്തിയിലും ചടങ്ങുകൾ പൂർത്തിയാക്കി....

Read more

ചടങ്ങുകൾ മാത്രം കൽപാത്തിയിൽ ഇന്ന് ഒന്നാം തേർ

. കൽപാത്തിയിൽ ഇന്ന് ഒന്നാം തേരുത്സവം. ഗ്രാമവഴികളിലൂടെയുള്ള രഥപ്രദക്ഷിണം ഇത്തവണ ഇല്ല. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമാകും നടക്കുക. കോവിഡ് സാഹചര്യത്തിലാണു നിയന്ത്രണം. രഥോത്സവച്ചടങ്ങുകൾക്കു മുടക്കമില്ല. കൽപാത്തി വിശാലാക്ഷി...

Read more

ആചാരം മുടക്കാതെ അഞ്ചാംനാൾ; കൽപാത്തി രഥോത്സവം

പാലക്കാട്: ആചാരാനുഷ്​ഠാനങ്ങളിലൊതുക്കി കൽപാത്തി രഥോത്സവത്തി​െൻറ അഞ്ചാംനാൾ ആഘോഷിച്ചു. കൊടിയേറി അഞ്ചാംനാൾ അർധരാത്രി ദേവതകളെ പല്ലക്കിൽ എഴുന്നള്ളിച്ച് നടക്കുന്ന ഉത്സവമാണ് കോവിഡ്​ സാഹചര്യത്തിൽ ആചാരം മാത്രമായി ഒതുങ്ങിയത്​. കോവിഡ്​...

Read more

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല--- ജോസ് ചാലക്കൽ ---- പാലക്കാട്: ഏറെ വർഷത്തെ പാരമ്പര്യമുള്ള കൽപ്പാത്തിരഥോത്സവം ഈ വർഷം ക്ഷേത്ര ചടങ്ങുകളോടെ ആചരിക്കും....

Read more

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കാെടിയേറ്റം

കൽപ്പാത്തി രഥോത്സവത്തിന് ശനിയാഴ്ച കൊടിയേറും. കോവിഡ് മഹാമാരിയെത്തുടർന്ന് രഥപ്രയാണമോ ആഘോഷങ്ങളോ ഇല്ലാത്ത ഉത്സവത്തിന് പകിട്ട് കുറയാതിരിക്കാനുള്ള ശ്രദ്ധയിലാണ് ക്ഷേത്ര കമ്മിറ്റികൾ. വെള്ളിയാഴ്ച കൊടിയേറ്റത്തിന് മുമ്പുള്ള വാസ്തുശാന്തി നടന്നു....

Read more

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി...

Read more

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

രഥോത്സവം 7നു കൊടിയേറാനിരിക്കേ ഉത്സവ നടത്തിപ്പിൽ അവ്യക്തത. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി രഥോത്സവം നടത്താൻ ഗ്രാമക്കാർ അനുമതി തേടിയെങ്കിലും സർക്കാരും ജില്ലാ ഭരണകൂടവും ഇതുവരെ...

Read more

ഗൗരി ക്രിയേഷൻസ് വയലിൻ കച്ചേരി നാളെ

നവരാത്രിയോടനുബന്ധിച്ച് ഗൗരിയുടെ ആഭിമുഖ്യത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിപാടിയിൽ രണ്ടാം ദിവസമായ നാളെ പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ മൈസൂർ മഞ്ജുനാഥ് അവർകളുടെ പുത്രനും...

Read more

നവരാത്രി ആഘോഷം: ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി 

നവരാത്രി, ബൊമ്മക്കൊലു ആഘോഷങ്ങള്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി കോവിഡ് 19 പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി നവരാത്രി ചടങ്ങുകളിലും ആലോഷങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

Read more

ഗൗരി ക്രിയേഷൻ നവരാത്രി നൃത്ത-സംഗീത പരിപാടിക്ക് നാളെ തുടക്കം

നവരാത്രിയോടനുബന്ധിച്ച് ഗൗരിയുടെ ആഭിമുഖ്യത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിപാടിയിൽ ഒന്നാം ദിവസമായ നാളെ യുവ കുച്ചിപ്പുടി നർത്തകിയും തെലുങ്ക് സിനിമ താരാവുമായ #ഹിമാൻസി #കട്രാഗഡ...

Read more

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍...

Read more

Recent News