ALATHUR

News from in and around Alathur

പെട്രോള്‍ പമ്ബില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയിൽ

പന്തലാംപാടം പമ്ബില്‍ കവർച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ലഹരിക്കടിമകളെന്ന് പൊലീസ്.പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കള്‍...

Read more

ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്നു

വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നു പമ്പിലെ ജീവനക്കാരൻ ഇരുന്ന് ഉറങ്ങുന്ന സമയത്താണ് കയ്യിലിരുന്ന ബാഗ് ഇരുചക്ര വാഹനത്തിൽ എത്തിയവർ തട്ടിയെടുത്ത്...

Read more

വൈദ്യുതി തൂണിനോട് ചേര്‍ന്നുള്ള സ്റ്റേ കമ്ബിയില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം

വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം. വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്ബിയില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ...

Read more

സാമ്പത്തീകതര്‍ക്കം : യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)വിനെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ചോഴിയങ്കാട് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. പാലക്കാട് കണ്ണന്നൂരിലാണ് സംഭവം. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി...

Read more

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ഗൃഹനാഥന് ദാരുണാന്ത്യം

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ആലത്തൂരില്‍ ഗൃഹനാഥന് ദാരുണാന്ത്യം ആലത്തൂരില്‍ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ...

Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട് വണ്ടാഴി സ്വദേശി സ്വയം ജീവനൊടുക്കി

വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി പാലക്കാട് വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

Read more

ചിറ്റൂരില്‍ കള്ളില്‍ കഫ് സിറപ്പ്

കളളില്‍ നടത്തിയ രാസ പരിശോധനയില്‍ കഫ് സിറപ്പ് കലർത്തിയതായി കണ്ടെത്തല്‍. 2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളില്‍ നിന്നും ശേഖരിച്ച സാമ്ബിളിന്റെ രാസ...

Read more

മകന്റെ കൂട്ടുകാരനൊപ്പം 35കാരിയായ വീട്ടമ്മ ഒളിച്ചോടി

ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരന്‍...

Read more

യുവാവിനെ വടക്കഞ്ചേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; നവക്കരയില്‍ ഉപേക്ഷിച്ചു

ഓട്ടോ ഇലക്‌ട്രീഷനായ നൗഷാദിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവര്‍ മുഖം മൂടിയിട്ടതിനാല്‍ ആരാണ് സംഘത്തിലുള്ളവര്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒമ്ബതുമണിയോടെയാണ് അജ്ഞാതര്‍ നൗഷാദിനെ കാറില്‍ കയറ്റി...

Read more

പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി

പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി സർവകക്ഷി യോഗ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തി പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് കിലോമീറ്ററിനപ്പുറമുള്ള...

Read more

നെന്മാറയില്‍ യുവാവിന് വെട്ടേറ്റു

നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഷാജിയെ തൃശൂർ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ....

Read more

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മുണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം

കുഴല്‍മന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നില്‍ കാർ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ വേലിക്കാട് സ്വദേശി സാറാ ഫിലിപ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. ഭർത്താവ് ഫിലിപിനെ ഗുരുതരാവസ്ഥയില്‍...

Read more

ചെന്താമര പിടിയിൽ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ലക്ഷ്യമിട്ടത് ആറുപേരെ കൊലപ്പെടുത്താന്‍,

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ...

Read more

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു.

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മായിലാണ് സംഭവം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ...

Read more

ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

കുടുംബ ക്ഷേത്രത്തിലെ ആചാരമായ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. പരുതൂർ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം....

Read more

Recent News