ആശാരി പണി സ്വീകരിച്ചവർക്ക് സംസ്ഥാന സർക്കാർ ക്ഷേമനിധി നടപ്പിലാക്കിയതായി സംസ്ഥാന കാർപ്പൻ്റഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് E സുകുമാരൻ പേങ്ങാട്ടിരി ‘ വിദ്യാഭ്യാസ ജോലി ആനുകൂല്യങ്ങൾ നൽകുന്ന പ്രസ്ഥാനത്തിന്ന് മാത്രമെ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുകയുള്ളു എന്നും സുകുമാരൻ പേങ്ങാട്ടിരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലിനീകരണ ബോർഡിൻ്റെ NOC, ഫോറസ്റ്റ് NOC, പഞ്ചായത്ത് ലൈസൻസ് എന്നിവ നേടിയെടുത്തത് ആശാരി തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിലാണ്: ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇടതു വലതു മുന്നണികൾ സഹായിച്ചിട്ടുണ്ട്. തൊഴിലാളികൾക്കും കുടുബാംഗങ്ങൾക്കും നൽകുന്നവർക്ക് മാത്രമെ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകുകയുള്ളുവെന്നും E’ സുകുമാരൻ പേങ്ങാട്ടിരി പറഞ്ഞു വൈപ്രസിഡണ്ട് അയ്യപ്പൻ ചെർപ്പുളശ്ശേരി, സെക്രട്ടറി പ്രഭു മംഗലാംകുന്ന്’ , കൃഷ്ണപ്രകാശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു