ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കഞ്ചിക്കോട് അസ്സീസി ഹയർ സെക്കണ്ടറി സ്കൂളിലെ സ്നേഹ സതീഷ്.
കഞ്ചിക്കോട് കൊയ്യാമരക്കാട് ശശി നിവാസിൽ താമസിക്കുന്ന പാറ്റ്സ്പിൻ കമ്പനി ജീവനക്കാരനായ സതീഷ് കുമാറിന്റെയും പ്രീത യുടെയും മകളാണ്.