യുവക്ഷേത്ര കോളേജും STCTE യും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു.
മുണ്ടൂർ:യുവക്ഷേത്ര കോളേജും പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനും സംയുക്തമായി അധ്യാപകർക്കായി നടത്തിയ വെബിനാർ STCTE പ്രിൻസിപ്പാൾ ഡോ.ടി.സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.യുവ ക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനലിൻ്റെ നേതൃത്യത്തിലാണ് ” കോൺട്ടിബ്രറി ടീച്ചർ കൊമ്പീറ്റൻസീസ് ഇൻ 2021 ” എന്ന വെബിനാർ നടത്തിയത്. പ്രോഗ്രാം കോഡിനേറ്റർ ഡോ.അലക്സ് ജോർജ്ജ് സ്വാഗതവും ബിഎഡ് ട്രെയ്നി ഫാ.ബിജോ നന്ദിയും പറഞ്ഞു.








