കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം
തിരുവേഗപുറ കൈപുറം പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബാണ് മരിച്ചത്.