Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊജക്റ്റ് സമർപ്പണം എം ഇ എസ് വനിതാ കോളേജിൽ

Palakkad News by Palakkad News
4 years ago
in CAREER
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊജക്റ്റ് സമർപ്പണം എം ഇ എസ് വനിതാ കോളേജിൽ

പാലക്കാട്‌: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബികോം വിദ്യാർത്ഥികൾ അവരുടെ പ്രോജക്ട് വർക്കുകൾ ജൂലൈ 7 8 തീയതികളിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപമുള്ള എം ഇ എസ് വനിതാ കോളേജിൽ സമർപ്പിക്കേണ്ടതാന്നെന്നു യൂണിവേഴ്സിറ്റി സബ് സെൻറർ കോർഡിനേറ്ററും കോളേജ് പ്രിൻസിപ്പാളുമായ അനിൽ. പി അറിയിച്ചു.

പാലക്കാട് മേഴ്സി കോളേജ് പരീക്ഷ കേന്ദ്രമായി പരീക്ഷയെഴുതിയ രജിസ്റ്റർ നമ്പർ MYASBS 1 മുതൽ 100 വരെയുള്ള വിദ്യാർഥികൾ ജൂലൈ ഏഴിനും, രജിസ്റ്റർ നമ്പർ 101 മുതൽ 261 വരെയുള്ള വിദ്യാർത്ഥികൾ ജൂലൈ എട്ടിനും ആണ് പ്രോജക്ട് വർക്കുകൾ സമർപ്പിക്കേണ്ടത്.
കാലത്ത് 10 മണി മുതൽ മൂന്ന് മണിക്ക് മുമ്പായി കോവിഡ് മാനദണ്ടങ്ങൾ പാലിച്ചു വിദ്യാർഥികൾ നേരിട്ട് എത്തണം. സർവകലാശാല ഐഡൻറിറ്റി കാർഡിന്റെയും, ആറാം സെമസ്റ്റർ പരീക്ഷ ഹാൾടിക്കറ്റിന്റെയും പകർപ്പുകൾകൊപ്പം വിദ്യാർഥികൾ സമർപ്പിക്കുന്ന പ്രൊജക്ടുകളുടെ അക്കനോളേഡ്ജ്മെന്റിന്റെ രണ്ടു പകർപ്പുകളും കൊണ്ട് വരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 04912546767, 9446346767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Previous Post

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ” ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ

Next Post

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Palakkad News

Palakkad News

Next Post
മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News