61/2ലക്ഷം രൂപ ചെലവിൽ വഴിയോര ഉദ്യാനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020—21 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തണോത്ഘാടനം നടത്തി,35 ഓളം വരുന്ന സ്കൂൾ കുടുംബങ്ങളിലെ കുട്ടികൾക്കും, മുതിർന്നവർക്കും, വിനോദത്തിനും, വിശ്രമത്തിനും വെടിയവും,
പ്രദേശത്തു മാലിന്യം തള്ളിയിരുന്നത് നിതലാക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണവുംനടത്തും, വൃക്ഷങ്ങൾക്ക് കെടുകൂടാതെ സംരക്ഷിക്കുന്നതോടൊപ്പം ചുറ്റും ഇരിപ്പിടങ്ങളും നിർമ്മിക്കും ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് K, P, ഷൈജ ഉത്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് കുറച്ചു, അ, പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ &സ്ഥിരം സമിതി അധ്യക്ഷൻ , T, S, ദാസ് സ്വാഗതം പറഞ്ഞു, മുഖ്യാതിധികളായ ഹരിലക്ഷമി (സ്ഥിരം സമിതി അധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് )മുൻ പഞ്ചായത്ത് പ്രസിഡന്റ് V, K, ജയപ്രകാശ്, ജഹഫർ (ബ്ലോക്ക് അംഗം ) V, H, അബ്ദുൽറഷീദ് എന്നിവർ പ്രസംഗിച്ചു,