Wednesday, September 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരിയിൽ ബസ് ലോറിക്ക് പിന്നിലിടിച്ച്‌ 15 പേര്‍ക്ക് പരിക്ക്.

Palakkad News by Palakkad News
30 seconds ago
in ALATHUR
0
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്.

മംഗലം പാലത്ത് സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലാണ് ബസ് ഇടിച്ചത്.

ഇ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് റോഡില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ലോറിയില്‍ ഇടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

Previous Post

കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

വടക്കഞ്ചേരിയിൽ ബസ് ലോറിക്ക് പിന്നിലിടിച്ച്‌ 15 പേര്‍ക്ക് പരിക്ക്.

September 3, 2025
കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

September 3, 2025
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

September 3, 2025
ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ  ചാടി രക്ഷപ്പെട്ടു,

ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ ചാടി രക്ഷപ്പെട്ടു,

September 2, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News