ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു; ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു, യാത്രക്കാരെയും മാറ്റി
കോട്ടോപാടത്ത് ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു. മണ്ണാര്‍ക്കാട് അരിയൂരിലാണ് സംഭവം
ഇന്ന് രാവിലെ യാണ് അപകടം ഉണ്ടായത്. മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്‌സ് എന്ന ബസ്സില്‍ നിന്നാണ് പുക ഉയര്‍ന്നത്. ബസിന്റെ പുറക് വശത്ത് നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ജീവനക്കാരെ അറിയിച്ചത്









