ചെത്തല്ലൂർ/ ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേ റ്റു. ഷെഡ്ഡിൻകുന്ന് വടക്കുംപാടത്ത് സുഭാഷിണിക്കാണ് (40) പരി ക്കേറ്റത്. തിരുവാഴിയോട് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്.
പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽനിന്നാണ് തെറിച്ചുവീണത്.
തലയ്ക്ക് പരിക്കേറ്റ സുഭാഷിണിയെ പെരിന്തൽമണ്ണയിലെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.