Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസ് ഉടമ സംയുക്ത സമിതി മുഖ്യമന്ത്രിയെ നേരിൽ കാണും

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബസ് ഉടമ സംയുക്ത സമിതി മുഖ്യമന്ത്രിയെ നേരിൽ കാണും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ന് 18-6-21 ന് ചേർന്ന ബസ് ഉടമ സംയുക്ത സമിതിയുടെ തീരുമാനം

നിലവിലെ സാഹചര്യത്തിൽ 94 രൂപക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങിക്കൊണ്ട് സർവീസ് നടത്താൻ കഴിയില്ലെന്നും ബസ് വ്യവസായ സംരക്ഷണത്തിന് വേണ്ടി സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കിയില്ലെങ്കിൽ ബസുകൾ സർവീസ് പുന:രാരംഭിക്കാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി
സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 23 ന് മുമ്പായി മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗതവകുപ്പ് മന്ത്രി മുതലായവരെ നേരിൽ കണ്ട് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ ധരിപ്പിക്കുന്നതിനും അതിനു ശേഷം ജൂൺ 25 നോ 26 നോ സംയുക്ത സമിതി വീണ്ടും യോഗം ചേർന്ന്‌ ഭാവി പരിപടികൾക്ക് രൂപം നൽകുന്നതിനും യോഗം തീരുമാനിച്ചു
സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണവീനർ Tഗോപിനാഥ് സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ ഗോകുൽദാസ് ജോയൻ്റ് കൺവീനർമാരായ ഹംസ ഏരിക്കുന്നൻ, VS പ്രദീപ്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു

Previous Post

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രക്തദാനം നടത്തി

Next Post

നടീൽ ജോലിക്ക് ബംഗാളികളും

Palakkad News

Palakkad News

Next Post
നടീൽ ജോലിക്ക് ബംഗാളികളും

നടീൽ ജോലിക്ക് ബംഗാളികളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News