Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മെയ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ നിർത്തലാക്കുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
മെയ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ നിർത്തലാക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
കോവിഡ് വ്യാപനം
രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തു, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കൺടൈൻമെന്റ്സോനുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ കയറാൻ യാത്രക്കാർ ഇല്ലാത്തത്കൊണ്ട് ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിൽമെയ്‌ 1 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷ ) കൊടുത്തു നിർത്തലാ ക്കുവാൻ തീരുമാനിച്ചു.ഏപ്രിൽ, മെയ്‌, ജൂൺ ക്വാർട്ടർ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട് എങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകൾ നിർത്തിവെക്കേണ്ടി വരുന്നത് എന്നും ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസത്തെ ക്വാർട്ടർ നികുതി ഒഴിവാക്കി തന്ന രീതിയിൽ നിലവിലെ ക്വാർട്ടർ ടാക്സ് കൂടി ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചാൽ മാത്രമേ കുറച്ചു ബസുകൾക്കെങ്കിലും സർവീസ് നടത്തുവാൻ സാധിക്കുകയുള്ളു.നിലവിലെ ടാക്സ് അടക്കേണ്ട അവസാന തിയതി മെയ്‌ 15 ആണ്.ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സർവീസ് നടത്തുവാൻ സാധിക്കുന്ന ബസുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല എന്നും ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.

Previous Post

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല.

Next Post

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News