Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വകാര്യ ബസുകളുടെ നികുതി പൂർണമായും ഒഴിവാക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്വകാര്യ ബസുകളുടെ  നികുതി പൂർണമായും ഒഴിവാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാർ തീരുമാനം പുനഃപരിശോധിക്കണം :

സംസ്ഥാനത്തു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്ന ബസ് ഉടമ സംഘടനകളുടെ ആവശ്യം സർക്കാർ പരിഗണിക്കാതെ 50 ശതമാനം നികുതി അടക്കണമെന്ന തീരുമാനം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകൾക്കു തുടർന്ന് സർവീസ് നടത്തുവാൻ സാധിക്കാതെ വരും. യാത്ര നിരക്ക് വർധിപ്പിക്കുവാൻ സർക്കാരിന് ശുപാർശ നൽകിയ കമ്മീഷൻ സ്വാകര്യ ബസ് ഉടമകൾക്ക് വാഹന നികുതി covid 19 കാലഘട്ടത്തിൽ ഒഴിവാക്കികൊടുക്കണമെന്നും സർക്കാരിലേക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു. KSRTC ക്ക് കോടികണക്കിന് രൂപ ആനുകൂല്യങ്ങൾ നൽകുമ്പോൾ സ്വകാര്യബസ് ഉടമകളോട് കാണിക്കുന്ന നിലപാട് തിരുത്തപ്പെടേണ്ടതാണ്. കണ്ടൈൻമെൻറ് സോൺ എന്ന പേരിൽ പല ബസ് കൾക്കും കൃത്യമായി സർവീസ് നടത്തുവാൻ സാധിക്കുന്നില്ല. Covid മഹാമാരിയുടെ പശ്ചാത്തലത്തിൽ ബസ് കളിൽ രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാർ കയറുന്നതും. മാത്രവുമല്ല ബസ് കളിൽ യാത്രക്കാരെ നിറുത്തി കൊണ്ടുവാൻ അനുമതി ഇല്ല എങ്കിലും ബസ് കളിൽ 25 ശതമാനം യാത്രകാർക് നിന്ന് യാത്ര ചെയ്യാനും വാഹന നികുതി അടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വാഹന നികുതിയിൽ 50 ശതമാനം ഇളവ് നല്കിയതുകൊണ്ടു മാത്രം ബസ് ഉടമകൾക്ക് സർവീസ് നടത്തുവാൻ സാധിക്കാതെ വരും. ആയതുകൊണ്ട് KSRTC ക്ക് അനുവദിച്ച തരത്തിൽ 2021മാർച്ച്‌ 31 വരെ
സ്വകാര്യ ബസ് കൾക്കും വാഹന നികുതി പൂർണമായും ഒഴിവാക്കി നൽകണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യ പെട്ടു.

Mob:9447053263.

Previous Post

ഇന്ന് 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന നടപടിയിൽ പ്രതിഷേധം

Palakkad News

Palakkad News

Next Post
റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന  നടപടിയിൽ  പ്രതിഷേധം

റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന നടപടിയിൽ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News