ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ . INTUC പാലക്കാട്
ജില്ലാ കമ്മിറ്റിയുടെ വിദ്യഭ്യാസ ആവാർഡുകളുടെ വിതരണം6.8.2022 ന്
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പാലക്കാട് ടോപ് ഇൻ ടൗൺഹാളിൽ വെച്ചു
നടന്നു ആയതിന്റെ ഉൽഘാടനം . B@RWF INTUC സംസ്ഥാന പ്രസിഡണ്ട് PM മുഹമ്മദ്
ഹനീഫ – അവർകൾ നിർവ്വഹിച്ചു. B@ RW F .INTUC പാലക്കാട് ജില്ലാ പ്രസിഡണ്ട്
ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു യോഗത്തിൽ സംസ്ഥാന സെകൃട്ടറി
ജനറൽ . K X .സേവിയർ , ,AP- ഉസ്മാൻ , മാലതി കൃഷ്ണൻ. സരസ്വതി രാമചന്രൻ .
KV – ഗോപാലകൃഷ്ണൻ PV മുഹമ്മദാലി .M ഹരിദാസ് MVഷൺമുഖൻ KM. സിദ്ധിക്ക് .
N.ജയപ്രകാശ്. ട സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലാകായിക മൽസരമായ
സോഫ്റ്റ് ബയ്സ് മ്പോൾ മൽസരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കീർത്തിക . K
എന്ന കുട്ടിയെ ചടങ്ങിൽ ആധരിച്ചു എല്ലാം വിഷയത്തിലും A+ നേടിയ +2, SSLC
വിദ്യർത്ഥികൾക്ക് . R നാരായണ മാസ്റ്റർ ക്യാഷ് അവാർഡ്. വിതരണം പ്രസ്ഥുത
ചടങ്ങിൽ വെച്ചു നടത്തി.