കേരള സർക്കാർ ബഡ്ജറ്റിൽ പ്രതിഷേധിച്ചു യുവമോർച്ച പാലക്കാട് നഗരത്തിൽ
ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു
യുവമോർച്ച പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു
5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ
കാലാവധി കഴിയാനിരിക്കെ ഒരു ലക്ഷം പേർക്കു മാത്രമേ PSC നിയമനം
നൽകിയിട്ടുള്ളു…
ഈ ബഡ്ജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം
മാത്രമാണ് എന്ന് പ്രശാന്ത്ശിവൻ aaropichu5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക്
തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ കാലാവധി കഴിയാനിരിക്കെ ഒരു ലക്ഷം
പേർക്കു മാത്രമേ PSC നിയമനം നൽകിയിട്ടുള്ളു…
ഈ ബഡ്ജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം
മാത്രമാണ്എന്ന് പ്രശാന്ത് ശിവൻ ആരോപിച്ചു
ബിജെപി മണ്ഡലം ഉപാധ്യക്ഷൻ എം.സുനിൽ
ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.മധു യുവമോർച്ച ജില്ലാസെക്രട്ടറി
നവീൻവടക്കന്തറ A.അനീഷ്, വിഷ്ണുഗുപ്ത ജി.ശങ്കർദാസ്, S.ശരവണൻ,മോഹൻദാസ്
വെണ്ണക്കര, രഘു മണലി എന്നിവർ നേതൃത്വം നൽകി.