Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു.
പാലക്കാട്:ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം പ്രവർത്തകർ കവുങ്ങ് പാളികൾ കൊണ്ട് താത്ക്കാലികമായി കൈവരികൾ നിർമ്മിച്ചു കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത് .തുടന്ന് പാലത്തിന് സമീപം നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്തു. കുമാര സ്വാമി കോളനിയിലെ പാലത്തിന്റെ പ്രവർത്തനോത്ഘാടനം നടത്തി പോയ എം.എൽ.എയും നഗരസഭയും പാലത്തിന് അനുവദിച്ച ഫണ്ട് എവിടെ പോയി എന്ന് മറുപടി പറയണമെന്നും ഏരിയ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഏരിയ സെന്റർ അംഗങ്ങളായ വി.സുരേഷ്, അജിത്ത് സക്കറിയ, സി.പി.ഐ.എം ഒലവക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ദിലീപ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം നസീർ ( മോനു )അധ്യഷത വഹിച്ചു. ജൈനിമേട് ബ്രാഞ്ച് സെക്രട്ടറി അസീസ് സ്വാഗതവും വടക്കന്തറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ഷൈജു നന്ദിയും പറഞ്ഞു.

Previous Post

കാൽ നടയാത്രക്കാർക്ക് പേപ്പട്ടിയുടെ കടിയേറ്റു

Next Post

കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി.

Palakkad News

Palakkad News

Next Post
കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി.

കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News