Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ടോൾ ബൂത്തുകൾ നോക്കുകുത്തികൾ

Palakkad News by Palakkad News
3 years ago
in Uncategorized
0
ടോൾ ബൂത്തുകൾ നോക്കുകുത്തികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

—– ജോസ് ചാലയ്ക്കൽ —–

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ വിക്ടോറിയ കോളേജ് ജങ്ങ്ഷൻ ,ബി. ഒ.സി.റോഡ്., വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മന്തക്കാട് എന്നിവടങ്ങളിലെ ടോൾ ബൂത്തുകൾ നോക്കുകുത്തികളും സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയിട്ട് വർഷങ്ങൾ ആയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചീട്ടുള്ളത്. അവ പൊളിച്ചുനീക്കാൻ ഇതുവരെയായിട്ടും നടപടി ആയിട്ടില്ല. വാർത്തകൾ തുടരെ തുടരെ വരുന്നുണ്ടെങ്കിലും അവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.ഇത് ജനങ്ങളെ വിഢികളാക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥ ഈ നാം പേച്ചികൾ വകവെക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.ജനങ്ങളുടെ വോട്ടു വാങ്ങി ജനപ്രതിനിധികളായവരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും വോട്ടർമാർ പറയുന്നു. നിസാരമായഇത്തരം സാമൂഹ്യ വിപത്തിനെതിരെ പ്രതികരിക്കാൻ പോലും സമയം കണ്ടെത്താത്ത ജനപ്രതിനിധികൾക്കായി വോട്ടു ചെയതത് അബദ്ധമായെന്ന് പല വോട്ടർമാരും ഇപ്പോൾ ചിന്തിക്കുകയാണത്രെ.

Previous Post

വാക്ക് പാലിക്കാനുള്ളതാണ് എന്ന കാര്യം വകുപ്പുമന്ത്രി മറന്നു പോകരുത് : പി.കെ.രവീന്ദ്രനാഥ്

Next Post

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

Palakkad News

Palakkad News

Next Post
പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News