Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

Palakkad News by Palakkad News
4 years ago
in CHITTUR
0
ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പഠനോപകരണ വിതരണം:ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

                                                   പാലക്കാട്:ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടി ഞായറാഴ്ച മലമ്പുഴ എസ്.പി ലൈൻ, നെല്ലിയാമ്പതി കൽച്ചാടി ആദിവാസി ഊര് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജില്ല വൈസ് പ്രസിഡൻ്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ത്വാഹ, സുബൈർ,സമദ്,മനാഫ് എന്നിവർ പങ്കെടുത്തു.പുസ്തക വണ്ടി അടുത്ത ദിവസങ്ങളിൽ അട്ടപ്പാടി അഗളി,കുലുക്കൂർ ഊരുകളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ചു നൽകും.     

Photo: ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളെത്തിച്ചു നൽകുന്ന ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം നിർവഹിക്കുന്നു.

Previous Post

ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

Next Post

മഹിളാ കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു,

Palakkad News

Palakkad News

Next Post
മഹിളാ കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു,

മഹിളാ കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News