സംസ്ഥാനത്തുടനീളം യൂത്ത് കെയറിന്റെ രക്തദാന ക്യാമ്പയിൻ നടന്ന് കൊണ്ടിരിക്കുകയാണ് . ഇന്ന് പാലക്കാട് നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് ജില്ലാ ആശുപത്രിയിൽ രക്തദാനം ആരംഭിച്ചു .
കോവിഡ് ആദ്യ ഘട്ടത്തിലും യൂത്ത് കെയർ സംസ്ഥാന വ്യാപകമായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു .
.