Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിജെപി വനിതാ കൗണ്‍സിലര്‍മാർക്ക് അധിക്ഷേപം : പ്രധാനമന്ത്രി ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബിജെപി വനിതാ കൗണ്‍സിലര്‍മാർക്ക് അധിക്ഷേപം : പ്രധാനമന്ത്രി ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബിജെപി കൗണ്‍സിലര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ പാര്‍ട്ടി വനിതാ കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും പരാതി നല്‍കി.പാലക്കാട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ പ്രമീള ശശിധരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടരി സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡണ്ട് കൂടിയായ പി സ്മിതേഷിനെതിരെയാണ് പരാതി. ആഗസ്റ്റ് 26 ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

സംഭവം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. പിന്നാലെയാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്. ബിജെപി സെക്രട്ടറി എം ഗണേഷിനും പ്രസിഡണ്ട് കെ സുരേന്ദ്രനും പരാതി നല്‍കിയെന്നും നടപടിയില്ലെന്നും ദേശീയ നേതൃത്വത്തിനയച്ച്‌ കത്തില്‍ പ്രത്യേകം പരാമര്‍ശമുണ്ട്.
എന്നാല്‍ സ്മിതേഷ് ആരോപണം നിഷേധിച്ചു. അതേസമയം പരാതി ലഭിച്ചയുടന്‍ സംസ്ഥാന ബിജെപി നേതൃത്വം ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും സ്മിതേഷ് പരാതിക്കാരോട് ഖേദം പ്രകടിപ്പിച്ചെന്നും ബിജെപി സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഖേദപ്രകടനത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ആരോപണവിധേയനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

Previous Post

സമാന്തര ടെലി. എക്‌സ്‌ചേഞ്ച്:മുഖ്യപ്രതി പിടിയിൽ

Next Post

പാലാ ബിഷപ്പ്: സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് ചെന്നിത്തല

Palakkad News

Palakkad News

Next Post
പാലാ ബിഷപ്പ്: സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് ചെന്നിത്തല

പാലാ ബിഷപ്പ്: സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News