ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഓരോ അമ്പതുമീറ്ററിലും അഞ്ചുപേർ വീതം പങ്കെടുത്ത് നടത്തിയ സമരശ്യംഖലയിൽ പാലക്കാട് മണ്ഡലം വെസ്റ്റ്ഏരിയയിൽ വാർഡ് 44 ലെ പ്രവർത്തകർ പങ്കെടുത്ത യോഗം BJP മണ്ഡലം ജനറൽ സെക്രട്ടറി കെ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗം ശ്രീമതി ഷീബ ബിനു അധ്യക്ഷത വഹിച്ചു.. U. കൈലാസ്മണി, വിജയൻ, കുഞ്ചുക്കുട്ടി, സിന്ധു രാജൻ, ഗണേഷ്, കാർത്തിക്, പ്രശാന്ത് എന്നിവർ സംസാരിച്ചു..