‘ഞാൻ വിമതനല്ല, ഞങ്ങളാണ് യഥാർത്ഥ കോൺഗ്രസ്. സീറ്റ് ചോദിക്കുമ്പോൾ ഒരേ കുടുംബത്തിനാണ് പാർട്ടി അത് കൊടുക്കുന്നത്. ഇത് കുടുംബവാഴ്ചയാണ്’;
കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പാലക്കാട് കുന്നത്തൂർമേട് നോർത്ത് വാർഡ് യുഡിഎഫ് വിമതസ്ഥാനാർത്ഥി കിദർ മുഹമ്മദ്









