‘നഗരസഭ കൗൺസിൽ നിന്ന് സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയിട്ടുണ്ട് .
‘ഒരു രൂപയുടെ അഴിമതി പോലും ഞാൻ നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ പറ്റും’; ചെയർപേഴ്സൺ ആയിരുന്നപ്പോൾ പാർട്ടിയിൽ നിന്ന് പൂർണമായ പിന്തുണ ലഭിച്ചില്ലെന്ന് പാലക്കാട് മുൻ ബിജെപി ചെയർപേഴ്സൺ പ്രിയ അജയൻ
ഞാൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണ്’; ബിജെപിയുടെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ









