Thursday, November 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സഹോദരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി

Palakkad News by Palakkad News
47 seconds ago
in PALAKKAD
0
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി.

സഹോദരിയുടെ പേര് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള പാലക്കാട് ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി.

വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി.

ഹൈക്കോടതി നിർദ്ദേശ പ്രകാരം പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടർ മിനിയുടെ സഹോദരി സിനിയുടെ പേര് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു.

അവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ താൻ വോട്ടർ ലിസ്റ്റില്‍ പേര് ചേർത്തു എന്നാണ് പരാതി. ഈ പരാതി പ്രകാരം മുൻസിപ്പല്‍ അതോറിറ്റി അന്വേഷണം നടത്തുകയും, രേഖകള്‍ ഹാജരാക്കിയതിനെ തുടർന്ന് അവർ അത് തള്ളുകയും ചെയ്തു

Previous Post

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ അവസാനിക്കും

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

സഹോദരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള പാലക്കാട് ബിജെപി സ്ഥാനാര്‍ഥി മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി

November 20, 2025
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ അവസാനിക്കും

November 20, 2025
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

സിപിഎമ്മിന് വെല്ലുവിളി; പിടിമുറുക്കി പികെ ശശി അനുകൂല വിഭാഗം

November 20, 2025
സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

November 20, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News