Thursday, November 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചർച്ചക്കിടെ ഏറ്റുമുട്ടി പ്രശാന്ത് ശിവനും ആർഷോയും; സംഘർഷം,

Palakkad News by Palakkad News
16 seconds ago
in PALAKKAD
0
ചർച്ചക്കിടെ ഏറ്റുമുട്ടി പ്രശാന്ത് ശിവനും ആർഷോയും; സംഘർഷം,
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചർച്ചക്കിടെ ഏറ്റുമുട്ടി പ്രശാന്ത് ശിവനും ആർഷോയും; സംഘർഷം, പാലക്കാട് ചേരിതിരിഞ്ഞ് ബിജെപി – സിപിഎം പ്രവർത്തകർ –

പാലക്കാട്∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചർച്ചക്കിടെ ഏറ്റുമുട്ടി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും. പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച ‘വോട്ടുകവല’യിൽ വച്ചാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോർത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. ചർച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ എഴുന്നേറ്റതോടെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവർത്തകരെ പിടിച്ചുമാറ്റിയത്.

Previous Post

ഹോട്ടൽ കപിലവസ്തുവിൽ തീപിടുത്തം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഹോട്ടൽ കപിലവസ്തുവിൽ തീപിടുത്തം

ഹോട്ടൽ കപിലവസ്തുവിൽ തീപിടുത്തം

November 12, 2025
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ , ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

November 12, 2025
ബിജെപിക്കുള്ളിലെ പ്രതിസന്ധി-  മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

ബിജെപിക്കുള്ളിലെ പ്രതിസന്ധി- മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

November 10, 2025
കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

November 10, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News